മാത്തോട്ടം: മാത്തോട്ടം ഫോറസ്റ്റ് റോഡ് കുമ്മില്‍ ഹൗസില്‍ അബ്ദുറഹ്മാന്‍ ഹാജി (88) നിര്യാതനായി. ഭാര്യമാര്‍: പരേതയായ മറിയംബി, സുബൈദ. മക്കള്‍: മുസ്തഫ, യുനസ്, ഹാരിസ്, സൈതലവി, ലുക്മാന്‍, ഇസ്ഹാഖ്, ഫാത്തിമ. മരുമക്കള്‍: മനാഫ്, സാജീദ, റെയ്ത്ത, ഹസീന, സൗദ, ജെംഷീറ, റശീദ.
