കൊച്ചി: മയക്കുമരുന്ന് മാഫിയേയും, സാമൂഹ്യവിരുദ്ധരെയും ഭയന്ന് എറണാകുളം നഗരത്തിലെ മറൈന്‍ ഡ്രൈവ് വാക്ക് വേ രാത്രിയില്‍ അടച്ചിടുന്നത് ഇന്‍ഫോപാര്‍ക്ക് പോലുള്ള ഷിഫ്റ്റ് കഴിഞ്ഞുവരുന്നവര്‍ക്കും നൈറ്റ് ലൈഫ് ആസ്വദിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണെന്ന് ബിജു തേറാട്ടില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പോലീസ്, എക്‌സസൈസ് പട്രോളിംഗ് ശക്തമാക്കി നഗര ടൂറിസത്തെ വളര്‍ത്തുകയാണ് വേണ്ടതെന്ന് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
