ആയഞ്ചേരി: വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസദനം വില്ല്യാപ്പള്ളിയില്‍ ഗാന്ധിജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചനയും രാഷട്ര പുനരര്‍പ്പണ പ്രതിജ്ഞയും നടത്തി. എന്‍ ശങ്കരന്‍ മാസ്റ്റര്‍, അനൂപ് വില്ല്യാപ്പള്ളി, എം.പി.വിദ്യാധരന്‍, പൊന്നാറത്ത് മുരളീധരന്‍, വി.കെ. പ്രകാശന്‍, വി.മുരളീധരന്‍ മാസ്റ്റര്‍, കുറ്റിയില്‍ ചന്ദ്രന്‍, പി.വാസുദേവന്‍ മാസ്റ്റര്‍, യൂസഫ് അരയാക്കൂല്‍, ടി.പി.ബാബു എന്നിവര്‍ പ്രസംഗിച്ചു. സി.പി. ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
