പുഷ്പാര്‍ച്ചന നടത്തി Wayanad October 2, 2023October 2, 2023nvadmin Share മുട്ടില്‍: മണ്ഡലം ഐ എന്‍ ടി സിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് ബാബു പിണ്ടിപ്പുഴ, സുന്ദര്‍രാജ് എടപെട്ടി, കെ പത്മനാഭന്‍, രവീന്ദ്രന്‍, പി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.