വാണിമേല്‍ താവോട്ട് മുക്കിലെ തെങ്ങലക്കണ്ടി അബ്ദുറഹ്മാന്‍ (അന്ത്രു) നിര്യാതനായി

Kozhikode

വാണിമേല്‍: താവോട്ട് മുക്കിയെ തെങ്ങലക്കണ്ടി അബ്ദുറഹ്മാന്‍ (അന്ത്രു 54) നിര്യാതനായി. ഇന്ന് രാവിലെ വിലങ്ങാട് കൃഷി സ്ഥലത്ത് വെച്ച് കുഴഞ്ഞുവീഴുകായയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: മൈമൂനത്ത്. മക്കള്‍: അഫ്ഗാന, മിഥിലാജ്, മുഹമ്മദ്, ഫിദ. സഹോദരങ്ങള്‍: പരേതനായ തെങ്ങലക്കണ്ടി അബ്ദുല്ല, ഹമീദ്, ബഷീര്‍, ഫാത്തിമ.

മയ്യിത്ത് നമസ്കാരം വൈകുന്നേരം 4.15ന് വാണിമേല്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍.