കാപ്പം കൊല്ലി കരിപ്പള്ളി റസീന നിര്യാതയായി Wayanad October 12, 2023October 12, 2023nvadmin Share മേപ്പാടി: കാപ്പം കൊല്ലി കരിപ്പള്ളി പരേതനായ ഇബ്രാഹിമിന്റെയും ബിപ്പാത്തുവിന്റെയും മകള്‍ റസീന (48) നിര്യാതയായി. സഹോദരങ്ങള്‍: നാസര്‍ (ഇലക്ട്രീഷ്യന്‍), റുക്‌സാന, നസീമ (എ എസ് ഐ, വനിതാ സെല്‍ കല്പറ്റ), പരേതയായ കദീജ.