തരുവണ: ഡിസംബറില്‍ കോഴിക്കോട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എം ജി എം ജില്ലാ വനിതാ സംഗമം തരുവണ പള്ളിയാല്‍ കോംപ്ലക്‌സില്‍ നടന്നു.
എം ജി എം സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. ഉനൈസ് പാപ്പിനിശേരി മുഖ്യപ്രഭാഷണം നടത്തി. സഈദ ടീച്ചര്‍, സജ്‌ന കല്പറ്റ, റഹ്മത്ത് പിണങ്ങോട്, ഫാത്തിമ ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.