ഹുസൈന്‍ ഹാജി

Kozhikode ചരമം Obit

കൊടുവള്ളി: മാനിപുരം കൊളത്തക്കര തെക്കേതലക്കല്‍ ഹുസൈന്‍ ഹാജി (71) നിര്യാതനായി. റിട്ട: കെ എസ് ആര്‍ ടി സി ഡ്രൈവറായിരുന്നു. ഭാര്യ: ആസിയ. മക്കള്‍: ശബീര്‍ (ഗോള്‍ഡ് പാര്‍ക്ക് ചെറുവാടി) ശബീബ് (മാമാസ് ബേക്കറി കൂടത്തായ്), സലീന, സല്‍മ. മരുമക്കള്‍: റഹിം പരപ്പന്‍ പോയില്‍, നാസര്‍ തിരുവമ്പാടി, ശംന, സൂഫിയ.

Leave a Reply

Your email address will not be published. Required fields are marked *