കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഫലസ്തീന് സര്‍ഗാത്മക ഐക്യദാര്‍ഢ്യവുമായി എം എസ് എം. നീതി നിഷേധിക്കപ്പെട്ട്, വംശഹത്യയുടെ മുന്നില്‍ നില്‍ക്കുന്ന ഫലസ്തീന്‍ ജനതയോട് നിരുപാധികം ഐക്യപ്പെടാനും, പ്രാര്‍ത്ഥനകളിലൂടെ ഫലസ്തീനിലെ സഹോദരങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രോഗ്രാം.

ഫലസ്തീനുമായി ബന്ധപ്പെട്ട ചരിത്രാവബോധം നല്‍കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരമുള്‍പ്പെടെ നിരവധി പരിപാടികളാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് എം എസ് എം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് കമ്മിറ്റി സംഘടിപ്പിക്കുന്നത്.
ഭാരവാഹികളായ ഫഹദ് ബിന്‍ റഷീദ്, അസീം സ്വലാഹി, നിഹാല, അലീഫ സുഹൈര്‍, ദാന, നജ്മ, ഷാമില തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നീതി നിഷേധിക്കപ്പെട്ട്, വംശഹത്യയുടെ മുന്നില്‍ നില്‍ക്കുന്ന ഫലസ്തീന്‍ ജനതയോട് നിരുപാധികം ഐക്യപ്പെടാനും പ്രാര്‍ത്ഥനകളിലൂടെ ഫലസ്തീനിലെ സഹോദരങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രോഗ്രാം.
ഫലസ്തീനുമായി ബന്ധപ്പെട്ട ചരിത്രാവബോധം നല്‍കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരമുള്‍പ്പെടെ നിരവധി പരിപാടികളാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് എം എസ് എം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് കമ്മിറ്റി സംഘടിപ്പിക്കുന്നത്.
ഭാരവാഹികളായ ഫഹദ് ബിന്‍ റഷീദ്, അസീം സ്വലാഹി, നിഹാല, അലീഫ സുഹൈര്‍, ദാന, നജ്മ, ഷാമില തുടങ്ങിയവര്‍ നേതൃത്വം നല്‍കി.