സി ബി എസ് സി കലോത്സവം: ദഫ് മുട്ട് മത്സരത്തില്‍ കല്പറ്റ എം സി എഫിന് ഒന്നാം സ്ഥാനം Wayanad October 29, 2023October 29, 2023nvadmin Share കല്പറ്റ: സി ബി എസ് സി കലോത്സവത്തില്‍ ദഫ് മുട്ട് മത്സരത്തില്‍ കല്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.