കോഴിക്കോട്: മൂന്നു പതിറ്റാണ്ടോളം മക്കയിലുണ്ടായിരുന്ന മുന്‍ പ്രവാസിയായ കോട്ടപറമ്പ് ഫ്‌ളാഷ് ഇലക്ട്രിക്കല്‍സ് ഉടമ കെ ടി അബ്ദുള്‍ അസീസ് (അദ്ദുട്ടി മക്ക) 73 എരഞ്ഞിപ്പാലത്തെ മലബാര്‍ റോയല്‍ മാന്‍ ഗ്രൂവില്‍ നിര്യാതനായി. മക്കയിലെ ബദര്‍ കല്യാണ മണ്ഡപം മാനേജറായിരുന്നു. ഭാര്യ: എം എം ആയിശ ബി. മക്കള്‍: തഹാനി, അദ്‌നാന്‍ (ഫ്‌ലാഷ് ഇലക്ട്രിക്കല്‍സ്). മരുമക്കള്‍: വി അല്‍ത്താഫ്, എം മനാല്‍.