കരുവിശ്ശേരി കന്യാടത്ത് കുഞ്ഞായിശബി നിര്യാതയായി

Kozhikode

കോഴിക്കോട്: ചേളന്നൂര്‍ 7/6 ല്‍ കുരുന്നാളി താമസിക്കും കരുവിശ്ശേരി കന്യാടത്ത് കുഞ്ഞായിശബി (76) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കന്യാടത്ത് മമ്മദ് കോയ. മക്കള്‍: ലത്തീഫ്, സുഹറ, ഷക്കീല, സുറൂഖ്.

മരുമക്കള്‍: കോയ കുരുന്നാളി, നാസര്‍ (കിണ്ണാശ്ശേരി ), സൗദ (വെള്ളിമാട്കുന്ന്), റുബീന (കരിക്കാം കുളം). മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് ചേളന്നൂര്‍ 7/6 മസ്ജിദുല്‍ ഇഹ്‌സാന്‍. കബറടക്കം 9 30ന് ചെലപ്രം ഖബര്‍സ്ഥാനില്‍.