കല്പറ്റ: ജില്ലാ ശാസ്ത്രമേളയില്‍ ഇലക്ട്രോണിക്‌സ് വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി അശ്വിന്‍ കൃഷ്ണ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. കരിംകുറ്റി കൃഷ്ണ നിവാസില്‍ പ്രവീണ്‍ ആകര്‍ഷ ദമ്പതിമാരുടെ മകനും മുട്ടില്‍ ഡബ്ലിയു എം ഹയര്‍ സെക്കന്ററിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അശ്വിന്‍ കൃഷ്ണ.