കല്പറ്റ: എം സി എഫിന്റെ ആഭിമുഖ്യത്തിലുള്ള ഹജ്ജ് ക്യാംപ് തിങ്കളാഴ്ച നടക്കും. പ്രമുഖ ഹജ്ജ് ക്ലാസ് ട്രെയിനര്‍ ഡോ ജമാലുദ്ദീന്‍ ഫാറൂഖിയുടെ നേതൃത്വത്തിലാണ് ഹജ്ജ് ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്.
എം സി എഫ് ജനറല്‍ സെക്രട്ടറി ഡോ മുസ്തഫ ഫാറൂഖി, സയ്യിദലി സ്വലാഹി എന്നിവര്‍ സംബന്ധിക്കും. പങ്കെടുക്കുന്നവര്‍ 9446640860 നമ്പറില്‍ ബന്ധപ്പെടണം.