ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കാല നേതാവ് അബ്ദുസലാം മൗലവിയുടെ ഭാര്യ റാബിയ നിര്യാതയായി

Thrissur

തൃശൂര്‍: ജമാഅത്തെ ഇസ്ലാമി മുന്‍കാല നേതാവ് മാള കോറോത്ത് മര്‍ഹൂം അബ്ദുസ്സലാം മൗലവിയുടെ ഭാര്യ റാബിയ (79) നിര്യാതയായി. ഖബറടക്കം ഇന്ന് 4 മാണിക്ക് അസര്‍ നമസ്‌കാരത്തിന് ശേഷം മാള മുഹയുദ്ധീന്‍ ജുമാ മസ്ജിദില്‍ നടക്കും. പിതാവ്: മുവാറ്റുപുഴ കുറുമ്പാലക്കാട്ട് പുത്തന്‍പുരയില്‍ കൊച്ചുമക്കാര്‍.

മക്കള്‍: സഫിയ്യ, മുഹമ്മദലി, ഷൗക്കത്തലി, ശാക്കിര്‍, ആരിഫ്, ഫൈസല്‍. മരുമക്കള്‍: N A ഹസ്സന്‍, സഈദ, റസിയ്യ, ശോബിയ, ഹനൂന, ശെജില.