കല്പറ്റ: പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ കാര്‍ഷിക വിഭാഗമായ ഫുഡ് കെയര്‍ നാടന്‍ കുത്തരി ബുക്കിംഗ് ആരംഭിച്ചു. ദീര്‍ഘകാലം കേടുകൂടാതെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റും ചേര്‍ക്കാത്ത നെല്ല് എല്ലാ മാസവും ആവശ്യത്തിന് മാത്രം പുഴുങ്ങി കുത്തിയാണ് ലഭ്യമാക്കുന്നത്. വിപണിയില്‍ 90 മുതല്‍ 120 രൂപ വരെ വിലയുണ്ട്. ഫുഡ് കെയര്‍ സ്‌റ്റോറിലും സാധാരണ സമയങ്ങളില്‍ ഇത്ര വിലയുണ്ട്. എന്നാല്‍ ഈ കൊയ്ത്തുകാലത്ത് ഇപ്പോള്‍ 36 മാസത്തേക്ക് ബുക്ക് ചെയ്ത് വാങ്ങുന്നവര്‍ക്ക് വെറും 37 രൂപ 80 പൈസ കിലോ വിലക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.
കേരളത്തിലെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ സിറ്റികളിലും ഈ ഓഫര്‍ ലഭ്യമാണ്. ഷിപ്പിങ്ങ് ചാര്‍ജ് മാത്രം വിതരണ സമയത്ത് അടച്ചാല്‍ മതിയാവും.
സാധാരണ ഓഫര്‍ വിലയുടെ പകുതി വിലക്കാണ് പ്രി ഓഫര്‍ ബുക്കിങ്ങ് നല്‍കുന്നത്. ഡിസംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന ബുക്കിങ്ങ് നിശ്ചിത ഓര്‍ഡറുകള്‍ തികഞ്ഞ് കഴിഞ്ഞാല്‍ സാധരണ വിലയിലേക്ക് മാറുന്നതാണ്.
ബുക്കിങ്ങിന് ഫുഡ് കെയറിന്റെ foodcare.in എന്ന ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയോ 94 29 69 29 11 എന്ന നമ്പര്‍ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. Direct link : https://foodcare.in/products/red-rice-yearly-pack-kerala.