RLJD യുടെ വയനാട് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്റർ

Wayanad

വയനാട് ജില്ലാ RLJD യുടെ സംഘടനാ ചുമതലയുള്ള ഓർഗനൈസിംഗ് കോർഡിനേറ്ററായി സുകുമാരൻ തേറ്റമലയെ പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.