ഓമശ്ശേരി: മുജാഹിദ് മര്‍കസുദ്ദഅവ വിദ്യാര്‍ത്ഥിനി വിഭാഗമായ ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്മെന്റ്(ഐ.ജി.എം) കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി ഓമശ്ശേരിയില്‍ കൊളാഷ് പ്രദര്ശനത്തോട നുബന്ധിച്ച് സംഘടിപ്പിച്ച ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി ശ്രദ്ധേയമായി. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഫാത്തിമ അബു ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് നജ ശരീഫ് അധ്യക്ഷത വഹിച്ചു. എം.പി. മൂസ, വി.സി.മറിയക്കുട്ടി സുല്ല മിയ്യ,പി.വി.സാലിഫ്,കെ.കെ.അഷ്ഫാഖ് അലി ഇ.കെ.ഷൗക്കത്ത് പ്രസംഗിച്ചു. ടി.കെ.റംല, ദിയ ഫാത്തിമ,ഫര്‍ഹാന മുന്ഫിദ എന്നിവര്‍ നേതൃത്വം നല്കി.