നീരൂര്‍ മൂത്തേടത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി

Wayanad ചരമം Obit

കാവുമന്ദം: കോട്ടത്തറ വാളല്‍ നീരൂര്‍ മൂത്തേടത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി (92) നിര്യാതനായി. മക്കള്‍: ദേവകി അന്തര്‍ജനം, (പിണറായി പെരിഗമന ഇല്ലം) മധു എസ് നമ്പൂതിരി (റിട്ട. ഹെഡ് മാസ്റ്റര്‍ എ യു പി എസ് വാളല്‍, വയനാട് ജില്ലാ അധ്യക്ഷന്‍ യോഗക്ഷേമസഭ), സരസ്വതി അന്തര്‍ജ്ജനം റിട്ടയേഡ് സൂപ്പര്‍വൈസര്‍ ഐ സി ഡി എസ് വയനാട്(ഗുരുവായൂര്‍ വടക്കുംമ്പാട്ട്മന)
മരുമക്കള്‍: കൃഷ്ണന്‍ നമ്പൂതിരി, (പിണറായി പെരി ഗമന ഇല്ലം) ബേബി അന്തര്‍ജ്ജനം എടയാര്‍ കണ്ണിപ്പ ഇല്ലം. (ടീച്ചര്‍, എ യു പി എസ്സ് വാളല്‍), കേശവന്‍നമ്പൂതിരി (ഗുരുവായൂര്‍ വടക്കുംബാട്ട് മന).

Leave a Reply

Your email address will not be published. Required fields are marked *