മലപ്പുറം: ആര് എ ടി എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും അല്ബുഷ്റാ എഡിറ്ററും കെ.എ.ടി.എഫ്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വണ്ടൂര്‍ കാപ്പില്‍ ചക്കിങ്ങത്തൊടിക പരേതരായ കുഞ്ഞിമൊയ്തീന്റെയും ഖദീജയുടെയും മകന് കുഞ്ഞയമു സി. ടി. (61) റോഡപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരണപ്പെട്ടു. ഭാര്യ: ഹാജറുമ്മ (അദ്ധ്യാപിക പി.വി.എസ്. മോഡല്‍ സ്കൂള്‍) മകന്: നിബ്റാ സ് (വിദ്യാര്‍ത്ഥി ഈസ്റ്റ് പോയിന്റ് മെഡിക്കല്‍ കോളേജ് ബംഗളൂരു).
സഹോദരങ്ങള്‍: സി.ടി.അലവിക്കുട്ടി, പരേതരായ സി.ടി.മുഹമ്മദെന്ന മാനു , സി.ടി. അബ്ദുസ്സലാം, ഫാത്തിമ സി.ടി. ആയിഷ സി.ടി., അദ്ധ്യാപികമാരായ ഹഫ്സത്ത് സി.ടി. സുബൈദ സി.ടി. റുഖിയ്യ സി.ടി. ഖബറടക്കം പിന്നീട്.