പനച്ചിങ്കല്‍ രാമചന്ദ്രന്‍ അന്തരിച്ചു

Kozhikode ചരമം Obit

പുതുപ്പാടി: കണ്ണപ്പന്‍കുണ്ട് പനച്ചിങ്കല്‍ രാമചന്ദ്രന്‍ (65) അന്തരിച്ചു. സംസ്‌കാരം ശനി രാവിലെ പത്തിന് കാരക്കുന്ന് പൊതുശ്മശാനത്തില്‍. ഭാര്യ: പാര്‍വതി. മക്കള്‍: പി ആര്‍ ഷിജു (സീനിയര്‍ റിപ്പോര്‍ട്ടര്‍ ദേശാഭിമാനി, കല്പറ്റ), പി ആര്‍ ഷിനി (ബി ആര്‍ സി, താമരശ്ശേരി). മരുമക്കള്‍: കെ എസ് സജു (ഈങ്ങാപ്പുഴ), കെ പി വെമയിമ (ചക്കിക്കാവ്). സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, ശശീന്ദ്രന്‍ (റിട്ട. ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്‌മെന്റ്), രാധാകൃഷ്ണന്‍, സുധാകുമാരി (ചെത്തുകടവ്), മിനി കുമാരി (ഊരാള്ളൂര്‍).

Leave a Reply

Your email address will not be published. Required fields are marked *