വെള്ളുവമ്പ്രം: ‘വിശ്വമാനവികതക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മൂജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി ജില്ല സംഘാടക സമിതി ഡിസംബര്‍ 5ന് വഴിക്കടവില്‍ നിന്നാരംഭിച്ച് ജനുവരി 7ന് ഐക്കരപ്പടി സമാപിക്കുന്ന ജില്ല മാനവിക സന്ദേശ യാത്രയുടെ ഇരുപതാം ദിവസം പൂക്കോട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ അനീസ് ബാബു ഉദ്ഘാടനം ചെയ്തു.
മെബര്‍ ചന്ദ്രന്‍ ബാബു, കെ.അബ്ദുല്‍ അസീസ്, വി.ടി ഹംസ പ്രസംഗിച്ചു. ടി.വി റഷീദ്, അബ്ദുല്‍ ജലീല്‍, മുഹമ്മദ് ഷാഫി മോങ്ങം, റഫീഖ് വെള്ളുവമ്പ്രം നേതൃത്വം നല്‍കി