തിരുവണ്ണൂര്‍: മേത്തലകത്ത് സഫ്‌വാന്‍ (48) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീന്‍ കോയ. മാതാവ്: കുഞ്ഞിബി. ഭാര്യ: ഹസീന. മകന്‍: സഹദ്. സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ്, സുമിയാസ്, സജ്‌ന, സഫ്രീന. മയ്യിത്ത് നമസ്‌കാരം: ഇന്ന് രാവിലെ 9 മണിക്ക് മാത്തോട്ടം ജുമാമസ്ജിദില്‍.
