സുല്‍ത്താന്‍ ബത്തേരി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (KATF) സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സമിതി 2024 ജനുവരി 4-8 കൊല്ലത്ത് വെച്ച് നടന്ന കേരള സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് അറബിക് കലോത്സവത്തില്‍(HS) നാലാം സ്ഥാനം കരസ്ഥമാക്കിയ WOVHSS MUTTIL സ്‌കൂളിന് അനുമോദന പത്രം KATF ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ ജാഫര്‍ നല്‍കി ആദരിച്ചു.
