രണ്ടുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു

Kozhikode

വടകര: രണ്ട് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍ ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.