ടി ജെ ഐസക്ക് കല്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍

Wayanad

കല്പറ്റ: നഗരസഭ ചെയര്‍മാനായി ടി ജെ ഐസക്കിനെ തെരഞ്ഞെടുത്തു. യു ഡി എഫ് ധാരണ പ്രകാരം ചെയര്‍മാന്‍ കെ എം തൊടി മുജീബ് രാജി വെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പതിമൂന്നിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്കാണ് ഐസക്ക് വിജയിച്ചത്.