തിരുവനന്തപുരം ജില്ലാ RLJD യുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി NO കുട്ടപ്പനെ (കോട്ടയം) പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
സമാജ് വാദി പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷനും ജനതാ ദൾ ദേശീയ പ്രവർത്തക സമതി അംഗവുമായിരുന്നു.