RLJD യുടെ കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്ററായി കെ. ദാമോദരനെ നാമനിർദ്ദേശം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: കണ്ണൂർ ജില്ലാ RLJD യുടെ സംഘടനാ ചുമതലയുള്ള ഓർഗനൈസിംഗ് കോർഡിനേറ്ററായി കെ. ദാമോദരനെ പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.