രാഷ്ട്രീയ ജനതാദൾ അടിയന്തര സംസ്ഥാന കമ്മിറ്റി 20ന് കോഴിക്കോട്

Kozhikode

തിരുവനന്തപുരം: രാഷ്ട്രീയ അടിയന്തര സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 20 ന് യോഗം കോഴിക്കോട് വർത്തക മണ്ഡലം ഹാളിൽ പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാറിന്റെ അധ്യക്ഷതയിൽ ചേരും. ലോക്സഭാ തിരഞ്ഞെടുപ്പ്, സംഘടന പ്രവർത്തനങ്ങൾ, അധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ വർഗീസ് ജോർജ് അറിയിച്ചു