തിരുവനന്തപുരം: എടക്കര ശശിധരൻ RLM സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു. മലപ്പുറത്ത് നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് ജില്ലാക്കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതിനും സുതാര്യമായി തെരഞ്ഞെടുപുനടപടികൾ പൂർത്തിയാക്കുന്നതിനും ശശിധരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
