തിരുവനന്തപുരം: രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) ഇൻഡസ്ട്രിയൽ വിഭാഗമായ ‘രാഷ്ട്രീയ ഇൻഡസ്ട്രിയൽ മോർച്ച’ യുടെ സംസ്ഥാന അദ്ധ്യക്ഷനായി വ്യവസായ പ്രമുഖനായ വിൻസെന്റ് ലൂയിസ്സിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചു.