പുന്നൻ വേങ്കടത്ത് RLM സംസ്ഥാന സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ സംസ്ഥാന സെക്രട്ടറിയായി പുന്നൻ വേങ്കടത്തിനെ (കോട്ടയം) പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചു.