ജീ എന്‍ ജി മിസിസ് കേരളം, ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യം മത്സരത്തിലെ റണ്ണര്‍ അപ്പായി മോഡല്‍ *നസീമ കുഞ്ഞ് മിസിസ് കേരളം 2024 *ആയി തെരഞ്ഞെടുക്കപ്പെട്ടു

Uncategorized

സീസണ്‍ 1 റാഡിസണ്‍ ബ്ലൂ കൊച്ചിയില്‍ നടന്ന ഇവന്റില്‍ മുംബൈയില്‍ നിന്നുള്ള സ്ഥാപക ദീപ പ്രസന്നനും സംഘവും, കൊറിയോഗ്രാഫര്‍ ജൂഡ് ഫെലിക്‌സ് ടീം അംഗങ്ങള്‍ എന്നിവരാണ് നയിച്ചത്.

കൊച്ചിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനീ നസിമ കുഞ്ഞ് ഫ്രീലാന്‍സ് കണ്ടന്റ് റൈറ്ററും പ്ലസ് സൈസ് മോഡലും ഗോള്‍ഡ് വിഭാഗത്തില്‍ രണ്ടാം റണ്ണര്‍ അപ്പാണ്. മോഡല്‍/നസീമ മാവന്‍സ് പ്ലസ് സൈസ് ഇന്ത്യ ഇന്റര്‍നാഷണല്‍ 2023 ടൈറ്റില്‍ ജേതാവ് മിസ് വൈബ്രന്‍സ്, ലേഡി ഓഫ് കേരള 2023,ടൈറ്റില്‍ ജേതാവ് മിസ് ടാലന്റഡ് മിസിസ് കേരളം,2024 ടൈറ്റില്‍ ജേതാവ് മിസ് കോണ്‍ഫിഡന്റും ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വാര്‍ത്താ പ്രചരണം എം കെ ഷെജിന്‍