കോട്ടയം: തൃപ്പൂണിത്തുറയിൽ നിന്നും ആലുവ വരെ ബന്ധിപ്പിച്ചിട്ടുള്ള മെട്രോ സർവീസ് എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്കും കോട്ടയത്തേക്കും ദീർഘിപ്പിക്കണമെന്ന് ലോഹ്യ സമിതി സംസ്ഥാന പ്രസിഡണ്ടും, രാഷ്ട്രീയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മാന്നാനം സുരേഷ് പ്രധാനമന്ത്രിക്ക് അയച്ച നിവേദനം ആവശ്യപ്പെട്ടു.
മെട്രോ സംവിധാനം വളരെ വിജയകരമായിരുന്നുയെന്നും ജനങ്ങൾക്ക് യാത്ര സുഖകരമായിരുന്നുയെന്നും മാന്നാനം സുരേഷ് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു