അഡ്വ. ഇരുമ്പിൽ വിജയൻ RLM സംസ്ഥാന ജനറൽ സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. ഇരുമ്പിൽ വിജയനെ (നെയ്യാറ്റിൻകര) പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചു. ചട്ടമ്പിസ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ് ഇരുമ്പിൽ വിജയൻ.