കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഉപരോധിച്ചു. രാത്രി പത്തേ നാല്പതിനെത്തിയ മലബാർ എക്സ്പ്രസ് ഉപരോധിച്ചത് ഉപരോധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വി ടി നിഹാൽ ഉദ്ഘാടനം ചെയ്തു കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡൻറ് പി പി റമീസ് അധ്യക്ഷത വഹിച്ചു അസംബ്ലി വൈസ് പ്രസിഡണ്ട് ജിഫ്രിൻ ജില്ലാ ജനറൽ സെക്രട്ടറി ആഷിക് തുടങ്ങിയവർ സംസാരിച്ചു
