തിരുവനന്തപുരം: NDA ഘടക കക്ഷിയായ ജനതാ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ ട്രഷററായി N പ്രേം പ്രസാദിനെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് പ്രേം പ്രസാദിന്റെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.