കൊളംബോ സ്റ്റോർ ഉടമ പരേതനായ ഇസ്മയിൽ സാഹിബിന്‍റെ ഭാര്യ സുബൈദ നിര്യാതയായി

Kozhikode

കോഴിക്കോട്: നഗരത്തിലെ പ്രശസ്ത വസ്ത്രാലയമായ എം. പി റോഡിലെ കൊളംബോ സ്റ്റോർ ഉടമ പരേതനായ ഇസ്മയിൽ സാഹിബിന്റെ ഭാര്യ സുബൈദ (90) കല്ലായി ടൈൽ ഫാക്ടറിക്കു സമീപം ഗ്ലാനൊരയിൽ നിര്യാതനായി
മക്കൾ: മുഹമ്മദ് യൂനുസ് (പാളയം മൊയ്തീൻ പള്ളി കമ്മിറ്റി പ്രസിഡൻ്റ്റ് ), മവൂസ് ഹസ്സൻ(റിയാദ് ), ആസിയ ഇർഷാദ്, സുആദ് അശ്റഫ്, പരേതയായ സാദിയ ഇല്യാസ്,
മരുമക്കൾ: നസ്റീൻ, ഹനിയ മാവൂസ്, Dr. ഇർഷാദ്(ചെന്നൈ),Dr. ഇല്യാ
സ്, സെയ്യദ് അഷറഫ് (ചെന്നൈ ).