പുന്നക്കപ്പാറ തറയിൽ പീടിക കോളിക്കാട്ട് ഹൗസിൽ പി.ടി.പി മുസ്തഫ നിര്യാതനായി

Kannur

അഴിക്കോട്: പുന്നക്കപ്പാറ തറയിൽ പീടിക കോളിക്കാട്ട് ഹൗസിൽ പി.ടി.പി മുസ്തഫ (80) അന്തരിച്ചു. ഭാര്യ: ടി.പി റംലത്ത്. മക്കൾ: തുഫൈൽ ,അയ്മൻ(ഇരുവരും ഷാർജ), വാസില. മരുമക്കൾ: തൻവീർ ,പി.ടി.പി ഫൈഹ, സുഹ. സഹോദരങ്ങൾ: പരേതരായ പി.ടി.പി കുഞ്ഞലീമ, കുഞ്ഞാമിന, ഉമ്മർ കുട്ടി, ഹംസ