സൗമ്യാ രാജീവ് ദേശീയ മഹിളാ ജനത (RLM) സംസ്ഥാന സെക്രട്ടറി Thiruvananthapuram April 3, 2024April 3, 2024nvadmin Share തിരുവനന്തപുരം: സൗമ്യാ രാജീവ് ദേശീയ മഹിളാ ജനത (RLM) സംസ്ഥാന സെക്രട്ടറി . സൗമ്യാ രാജീവിനെ ദേശീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോറാണ് തിങ്കളാഴ്ച വാർത്താ കുറിപ്പിൽ അറിയിച്ചത്.