ഓമന സുരേന്ദ്രൻ ദേശീയ മഹിളാ ജനത (RLM) തൃശൂർ ജില്ലാ പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: ഓമന സുരേന്ദ്രൻ ദേശീയ മഹിളാ ജനത (RLM) തൃശൂർ ജില്ലാ പ്രസിഡണ്ട് . ഓമന സുരേന്ദ്രനെ ദേശീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോറാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.