തിരുവനന്തപുരം: സാബു അഗസ്റ്റിൻ പാലാട്ടിൽ-നെ NDA ഘടക കക്ഷിയായ ദേശീയ ജനതാ പാർട്ടി-RLM വയനാട് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്ററായി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നിയമിച്ചു.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.