അനിൽ രാഘവൻ ദേശീയ ജനതാ പാർട്ടി-RLM തിരുവനന്തപുരം ജില്ലാ ജോയിന്‍റ് സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: അനിൽ രാഘവനെ ദേശീയ ജനതാ പാർട്ടി-RLM തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.