തെരുവുനായയുടെ കടിയേറ്റ് പേയിളകി അടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Pathanamthitta

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ അടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. അടൂര്‍ വെള്ളക്കുളങ്ങര പറവൂര്‍ കലായില്‍ പി എം സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

രണ്ടാഴ്ച മുന്‍പാണ് സൈമണെ തെരുവുനായ കടിച്ചത്. അടൂരില്‍ നിന്നാണ് തെരുവുനായയില്‍ നിന്നും സൈമണ് പേവിഷബാധയേറ്റത്.