നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
എ വി ഫര്‍ദിസ്
കോഴിക്കോട്: രാജ്യ ചരിത്രത്തില്‍ മഹത്തായ സാംസ്‌കാരിക പൈതൃകമുള്ള പ്രദേശമാണ് തെക്കേപ്പുറമെന്ന് പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തെക്കേപ്പുറം ഹെറിറ്റേജ് സൊസൈറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെ നെഞ്ചേറ്റുകയാണ് ഭാരതത്തിന്റെ പാരമ്പര്യം. സമാനമായ പാരമ്പര്യം പൂര്‍ണമായി പിന്‍പറ്റുന്നവരാണ് തെക്കേപ്പുറത്തെ കോയമാര്‍. സാമൂതിരിയുമായി തെക്കേപ്പുറവും കോയമാരും പണ്ട് കാലത്തെ ഉണ്ടായിരുന്ന സാംസ്‌കാരിക വിനിമയത്തിന്റെ, ശേഷിപ്പുകളാണ്, ഇപ്പോഴും ഇവിടത്തെ സൗഹാര്‍ദത്തിന്റെ അടിസ്ഥാനമായി മാറിയത്. ഇതുകൊണ്ടു തന്നെ രാജ്യ ചരിത്രത്തില്‍ മാറ്റി നിറുത്തുവാനാത്ത പ്രദേശമായി കോഴിക്കോട്. ഇക്കാര്യം പൗരാണിക കാലത്ത് ഇവിടെ സന്ദര്‍ശിച്ച സഞ്ചാരികളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

വിശ്വാസത്തിലും ആചാരങ്ങളിലുമെല്ലാം വ്യത്യസ്തത ഉണ്ടായിരിക്കെ തന്നെ സൗഹാര്‍ദത്തിന്റെ അന്തരീക്ഷം കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ ഇത്തരം സംഗമങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയുടെ ചരിത്രം വികലമാക്കുവാന്‍ ഭരണകൂട ഒത്താശയോടെ കാര്യങ്ങള്‍ നടക്കുന്ന കാലത്ത് മതേതര മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയെന്നത് ഏറെ സ്വാഗതാര്‍ഹമായ കാര്യമാണെന്നും പുരാവസ്തു മ്യൂസിയം വകുപ്പ് ഇത്തരം കാര്യങ്ങളെ ഏറെ പിന്തുണക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് സി എ ഉമ്മര്‍ക്കോയ അധ്യക്ഷത വഹിച്ചു. പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ മുഹമ്മദ് വിഷയമവതരിപ്പിച്ചു. സെമിനാറില്‍ ഡോ. മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, കേരള ഹിസ്‌റ്റോറിക്കല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ. പി പി അബ്ദുള്‍ റസാഖ്, കൊയിലാണ്ടി ഗവ. കോളെജ് ചരിത്ര അധ്യാപകന്‍ ഡോ. ഇ ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സി പി അബ്ദുള്‍ മജീദ് മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി എം വി റംസി ഇസ്മാഈല്‍ സ്വാഗതവും ജോ. സെക്രട്ടറി കെ വി ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

തെക്കേപ്പുറത്തെ ചരിത്ര പൈതൃകങ്ങള്‍ സംരംക്ഷിച്ച് പുതിയ തലമുറയ്ക്ക് പഠന കേന്ദ്രമാക്കി മാറ്റാന്‍ ഹെറിറ്റേജ് സൊസെറ്റി ലക്ഷ്യമിടുന്നതായി പ്രസിഡന്റ് സി എ ഉമ്മര്‍കോയയും ജനറല്‍ സെക്രട്ടറി എം വി റംസി ഇസ്മയിലും പറഞ്ഞു. ഇതോടനുബന്ധിച്ച് ഹെറിറ്റേജ് സൊസെറ്റി തങ്ങള്‍സ് റോഡിലെ പടിഞ്ഞാറെ പള്ളി വീട് തറവാട്ടില്‍ നടത്തുന്ന ഫോട്ടോ, ഡോക്യൂമെന്ററി, പുസ്തക പ്രദര്‍ശനം ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ചൊവ്വാഴ്ചയാണ് സമാപിക്കുക.
купить аккаунт маркетплейс аккаунтов
маркетплейс аккаунтов биржа аккаунтов
магазин аккаунтов социальных сетей маркетплейс аккаунтов
заработок на аккаунтах гарантия при продаже аккаунтов
маркетплейс аккаунтов соцсетей продать аккаунт
маркетплейс аккаунтов перепродажа аккаунтов
площадка для продажи аккаунтов магазин аккаунтов социальных сетей
Ready-Made Accounts for Sale Account Trading Service
Social media account marketplace Account Market
Account Buying Platform Buy Account
Buy Pre-made Account Online Account Store
Buy Account Account Store
Buy Pre-made Account buyagedaccounts001.com
Guaranteed Accounts Sell accounts
Account Buying Service Purchase Ready-Made Accounts
Account Store Accounts market
Buy Pre-made Account Find Accounts for Sale
account buying platform accounts marketplace
website for selling accounts buy and sell accounts
buy pre-made account account store
account acquisition buy account
account trading service buy accounts
account market buy pre-made account
website for buying accounts website for selling accounts
account acquisition guaranteed accounts
buy pre-made account guaranteed accounts
website for buying accounts sell account
purchase ready-made accounts accounts-marketplace.org
account exchange account store
gaming account marketplace website for buying accounts
sell account account trading platform
sell accounts secure account purchasing platform
secure account purchasing platform account store
sell accounts accounts for sale
account catalog purchase ready-made accounts
account purchase account sale
purchase ready-made accounts account buying platform
secure account sales purchase ready-made accounts
accounts marketplace account buying service
guaranteed accounts profitable account sales
purchase ready-made accounts account sale
account selling service account trading service
secure account sales https://shop-social-accounts.org
secure account sales account trading platform
account market account store
accounts for sale https://accounts-offer.org/
account trading platform https://accounts-marketplace.xyz
account acquisition https://buy-best-accounts.org/
account store https://social-accounts-marketplaces.live
ready-made accounts for sale accounts market
purchase ready-made accounts accounts market
secure account purchasing platform https://buy-accounts.space
account sale https://buy-accounts-shop.pro
buy pre-made account https://accounts-marketplace.art
sell pre-made account https://social-accounts-marketplace.live/
account market https://buy-accounts.live
account trading platform https://accounts-marketplace.online
account selling service https://accounts-marketplace-best.pro
площадка для продажи аккаунтов https://akkaunty-na-prodazhu.pro
площадка для продажи аккаунтов https://rynok-akkauntov.top/
купить аккаунт kupit-akkaunt.xyz
покупка аккаунтов https://akkaunt-magazin.online/
площадка для продажи аккаунтов https://akkaunty-market.live
продать аккаунт https://kupit-akkaunty-market.xyz
биржа аккаунтов https://akkaunty-optom.live
маркетплейс аккаунтов https://online-akkaunty-magazin.xyz/
маркетплейс аккаунтов https://akkaunty-dlya-prodazhi.pro
магазин аккаунтов магазины аккаунтов
buy facebook ads accounts https://buy-adsaccounts.work
buy fb ads account https://buy-ad-accounts.click
buy facebook accounts cheap buy facebook profile
buying facebook ad account https://buy-ads-account.click/
facebook ads account buy https://ad-account-buy.top/
cheap facebook account https://buy-ads-account.work
buying facebook accounts https://ad-account-for-sale.top
buying facebook ad account buy account facebook ads
google ads account for sale https://buy-ads-account.top
buy aged google ads account https://buy-ads-accounts.click
facebook ad accounts for sale https://buy-accounts.click
google ads accounts for sale buy verified google ads account
buy google ads agency account https://ads-account-buy.work
old google ads account for sale https://buy-ads-invoice-account.top
buy verified google ads accounts buy-account-ads.work
google ads accounts for sale buy google ads accounts
sell google ads account https://sell-ads-account.click
buy google ads accounts https://buy-verified-ads-account.work
buy facebook business manager verified https://buy-business-manager.org/
buy account google ads https://ads-agency-account-buy.click
buy facebook business manager accounts https://buy-business-manager-acc.org
buy facebook business account https://buy-bm-account.org/
facebook business manager buy https://buy-verified-business-manager-account.org
buy business manager https://buy-verified-business-manager.org/
buy verified business manager buy facebook verified business account
buy facebook verified business account buy-business-manager-verified.org
verified bm for sale https://buy-bm.org
facebook bm account verified-business-manager-for-sale.org
buy verified business manager fb bussiness manager