തിരൂര്‍: സാമൂഹിക പ്രവര്‍ത്തകനായ വി. അപ്പു മാസ്റ്ററുടെ ഭാര്യ തങ്കം (77) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്‍ (റിട്ട. ചീഫ് സബ്ബ് എഡിറ്റര്‍, മാധ്യമം) രമേഷ് (ഡയറക്ടര്‍, ലിയോണിഡാസ് ഫാര്‍മസ്യൂട്ടിക്കല്‍ സ് ) രജിത, രമ.
ജാമാതാക്കള്‍: ഗംഗാധരന്‍ ( ബാലുശ്ശേരി) സത്യന്‍ (അന്നശ്ശേരി). സഹോദരങ്ങള്‍: മോഹന്‍ദാസ് ,വേണു ഗോപാല്‍, പരേതനായ ഗിരീഷ് കുമാര്‍. സംസ്‌കാരം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തറവാട് ശ്മശാനത്തില്‍.