സൗജന്യ പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും Thiruvananthapuram June 2, 2024June 2, 2024nvadmin Share തിരുവനന്തപുരം: റോയൽ ഡ്രൈവും തിരുന്നൽ വേലി അരവിന്ദ് കണ്ണാശുപത്രി ചേർന്ന് നടത്തുന്ന സൗജന്യ പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും ജൂൺ 9 ന് തിരുവനന്തപുരം ആനയറ റോയൽ ഡ്രൈവിൽ വെച്ച് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 8943359090