തിരുവനന്തപുരം: മലയാളത്തിലെ ആദ്യ സിനിമ എന്റർടൈൻമെന്റ് ഐ പി ടി വി ചാനലാണ് പുലരി ടി വി. എല്ലാ വർഷവും പുലരി ടി വി നടത്തിവരുന്ന സിനിമ – ഷോർട് ഫിലിം – ആൽബം അവാർഡ്സ് ജനശ്രദ്ധ നേടിയിട്ടുള്ളതാണ്.
സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയെ പോലെ
അപേക്ഷിച്ചിട്ടുള്ള ചിത്രങ്ങളിൽ നിന്ന് മാത്രം ചലച്ചിത്ര രംഗത്തുള്ള പ്രമുഖരായ ജൂറി അംഗങ്ങൾ വളരെ സുതാര്യമായി തിരഞ്ഞെടുക്കുന്നവയ്ക്കു മാത്രം അവാർഡുകൾ നൽകിവരുന്നു.
എല്ലാ വർഷവും ഡിസംബറിൽ ആണ് പുലരി ടി വി അവാർഡ് നൈറ്റ് നടത്തിവരാറുള്ളത്. ഈ വർഷത്തെ അവാർഡിനുള്ള അപേക്ഷകൾ സ്വീകരിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് www.pularitv.com സന്ദർശിക്കാവുന്നതാണ്…