ഇംഗ്ലീഷ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

Kozhikode

ചേളന്നൂർ: പാലത്ത് യൂനിയൻ എ.എൽ.പി.സ്കൂളിൽ ഇംഗ്ലീഷ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പ്രശസ്ത അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ആയേടത്ത് ശ്രീധരൻ മാസ്റ്റർ ക്ലാസെടുത്തു. എച്ച്.എം. ശ്രീ.സലീം മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സൗദ ടീച്ചർ, മുബീന ടീച്ചർ, റബീഹ് മാസ്റ്റർ, ‘അൻസില ടീച്ചർ, ദിവ്യ ടീച്ചർ സംസാരിച്ചു.