ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിച്ചു

Thiruvananthapuram

തിരുവനന്തപുരം: പേരൂർക്കട ജി. ജി. എച്ച്.എസ്. എസിൽ പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ടി.കെ. എ. നായർ ഉപഹാരം നൽകി ആദരിച്ചു.

സമാജം സെക്രട്ടറി ദിനകരൻ പിള്ള, വി. കെ. മോഹൻ, പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, ഹെഡ്മിസ്ട്രസ് ഉഷ, അധ്യാപിക ദീപ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.